2019ൽ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ടെക്നോപാർക്കിന് മുന്നിൽ പ്രദേശവാസികളുടെ പ്രതിഷേധം.